ഗുരുവായൂര്‍: കോട്ടപ്പടി താത്തിരിയാട്ട് ചന്ദ്രശേഖരന്റെ ഭാര്യ കുറുവീട്ടില്‍ രാധ (69) നിര്യാതയായി. മക്കള്‍: ശ്രീജ, ശ്രീജിത്ത്. മരുമക്കള്‍: ശ്രീവല്സന്, ശില്പ (എല്ലാവരും മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ശ്മശാനത്തില്‍.