പുതിയതെരു: കാഞ്ഞിരത്തറ അക്കരമ്മൽ മഹല്ല് പ്രസിഡന്റ് കെ.കെ ഹൗസിൽ കെ. സുബൈർ (76) നിര്യാതനായി. ഭാര്യ: കെ.കെ. സഫിയ. മക്കൾ: ശുക്കൂർ, ഫസൽ, ജുബൈരിയ. മരുമക്കൾ: ശാഹുദ്ദീൻ റഷീദ, ഫൗസിയ. സഹോദരങ്ങൾ: ഉബൈദ്, ഹാശിം (ഒമാൻ), താഹിറ, ഖദീജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കട്ടാമ്പള്ളിയിൽ.