പാപ്പിനിശ്ശേരി: കോലത്തു വയലിലെ പുതിയ പുരയിൽ സഹദേവൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രുതി (എൻജിനീയർ എറണാകുളം), ശ്രീദേവ്. സഹോദരങ്ങൾ: സുമിത്ര, സവിത, സുശീല, ഉഷ, സഹജൻ, സുലോചന.