പാപ്പിനിശ്ശേരി: മാർക്കറ്റിന് സമീപം ഇലക്ട്രീഷ്യൻ ഖാലിദ് (74) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷബില (കുവൈത്ത്), സജില (യു.എ.ഇ), സാജിദ് (ഖത്തർ). മരുമക്കൾ: റസൽ (കോഴിക്കോട്), സുനീർ (തലശ്ശേരി). ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 5.30ന് കാട്ടിലെ പള്ളി ഖബർസ്ഥാനിൽ.