വാരം: പുറത്തീൽ ഫൗസിയാസിൽ പരേതനായ ടി.എം. കമാൽ ഹാജിയുടെയും മറിയത്തിന്റെയും മകൻ എൻ.പി. ശറഫുദ്ധീൻ (52) നിര്യാതനായി. ഭാര്യ: ഖുർഷിദ (അധ്യാപിക, പാപ്പിനിശ്ശേരി ഹിദായത്തുൽ സ്കൂൾ). മക്കൾ: ശാസ് കമാൽ, ശജാസ് ബിൻ ഷറഫ്. സഹോദരങ്ങൾ: അബ്ദുൽ സത്താർ, മുഹമ്മദ് കമാൽ, മൂസാൻകുട്ടി, അബ്ദുൽ റഹ്മാൻ, ശരീഫ്, ഇസ്മയിൽ, ഫൗസിയ.