പഴയങ്ങാടി: മാടായി വാടിക്കൽ ആർ.സി ചർച്ചിനു സമീപത്തെ പി.പി. ഇംതിയാസ് (47) നിര്യാതനായി. ദീർഘകാലം ദുബൈയിൽ പ്രവാസിയായിരുന്നു. പരേതനായ സീവായി മഹമൂദ്, പടിഞ്ഞാറെ പുരയിൽ കദീജ എന്നിവരുടെ മകനാണ്. ഭാര്യ: ഇ.കെ.പി. മുർശിദ (മാട്ടൂൽ നോർത്ത്). മക്കൾ: ആസിം ഇംതിയാസ്, മഹമൂദ് ഇംതിയാസ്, ഫറാസ് ഇംതിയാസ് (എല്ലാവരും വിദ്യാർഥികൾ, പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ, വാദിഹുദ, പഴയങ്ങാടി). സഹോദരങ്ങൾ: റിയാസ്, ഫായിസ്, സുഫൈർ, കമാൽ (എല്ലാവരും യു.എ.ഇ).