വടക്കഞ്ചേരി: കറ്റുകോട് അക്ഷര ട്യൂഷൻ സെന്റർ സ്ഥാപകനും അധ്യാപകനുമായിരുന്ന കറ്റുകോട് ഗീതാലയത്തിൽ കൈലാസ് (48) നിര്യാതനായി. പിതാവ്: പരേതനായ നാരായണസ്വാമി (റിട്ട. പ്രധാനാധ്യാപകൻ, സി.എ.എച്ച്.എസ് പെരുവമ്പ). മാതാവ്: പരേതയായ കമലം. സഹോദരങ്ങൾ: പത്മനാഭൻ, ഗീത, പാർവതി.