വഴിക്കടവ്: ഐ.ടി.ഡി.പി റിട്ട. ജീവനക്കാരൻ പാലാടിലെ പുതുപ്പള്ളിൽ പി.ഡി. ചാക്കോ (അപ്പച്ചൻ-80) നിര്യാതനായി. ഭാര്യ: റോസമ്മ പാറയിൽ. മക്കൾ: ഷെൽബി, ഷാജൻ (എൽ.ഐ.സി ഏജന്റ്), ഷിജി (വഴിക്കടവ് സർവിസ് സഹകരണ ബാങ്ക്), ഷെയ്സി, (സൗദി).
മരുമക്കൾ: സജി ചോക്കാട്, മിനു (സൗദി), അഗസ്റ്റ്യൻ താളിപ്പാടം (ആലഞ്ചേരി), പരേതനായ ജോബി (ഏലംകുന്നേൽ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ.