മമ്പാട്: തോട്ടിന്റക്കര പനയംകുന്നിലെ കാഞ്ഞിരാല അബ്ദുൽ ജലീൽ (64) നിര്യാതനായി. മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: വടക്കൻ റംലത്ത് പത്തപ്പിരിയം. മക്കൾ: നവാസ്, നൗഫൽ, നസിൽ, നജഹ ഷെറിൻ. മരുമക്കൾ: അജ്മൽ (ചുങ്കത്തറ), റഷ (എടവണ്ണ), ശിഫ്ന (എടക്കര), ഹസ്നിയ (പോത്തുകല്ല്).