വളാഞ്ചേരി: വൈക്കത്തൂർ താമരക്കളത്തിൽ രാധ (72) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രനാഥൻ ഗുരുവായൂർ. പിതാവ്: തൊഴുവാനൂർ വെള്ളാട്ട് പരേതനായ രാമുണ്ണി മേനോൻ. മാതാവ്: പരേതയായ കനകലത അമ്മ. മകൾ: സുജാത. മരുമകൻ: അനിൽ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.