കോട്ടക്കൽ: പുതുപ്പറമ്പ് ഒറ്റത്തങ്ങ് പരേതനായ പാലശ്ശേരി ഇത്തിക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ മാളിയേക്കൽ ആച്ചു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അമീറലി (കുഞ്ഞാപ്പു, ഇത്തിക്കൽ പെട്രോളിയം ചങ്കുവെട്ടി), ആമിനസുനീറ, നുസ്റത്ത്. മരുമക്കൾ: സെയ്തലവി (പരപ്പനങ്ങാടി), ഷമീർ കല്ലൻ (രണ്ടത്താണി), സഫിയ മഞ്ഞക്കണ്ടൻ (ഒതുക്കുങ്ങൽ).