തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശിയും ഡിവിഷൻ 19ലെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ ബി.കെ. മുഹമ്മദ് കുട്ടി (ബാവ -62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സൽമാൻ, ഫാരിസ്. മരുമകൾ: റുക്സാന.