കോട്ടയം: ഏറ്റുമാനൂർ പാറോലിയ്ക്കൽ നൂറ്റൊന്ന് കവല അറയ്ക്കൽ കാലായിൽ കെ.എസ് നാവൂർക്കനി റാവുത്തറുടെ മകൻ എ.എൻ ഹസ്സനാർ (അച്ചാപ്പൻ-60) നിര്യാതനായി.
ഭാര്യ: നസീമ. മക്കൾ: ഹാഷ്മി (മസ്കത്ത്), ആഷിക്ക്.
മരുമകൻ: അൻസാർ കോട്ടാങ്ങൽ (മസ്ക്കറ്റ്).
ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കൈതമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.