ആലത്തൂർ: ബാങ്ക് റോഡ് പൂങ്ങോട് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ വത്സല (74) നിര്യാതയായി. മക്കൾ: ബിനു, ബിജു, ബിന്ദു, ബീന. മരുമക്കൾ: സജിത, നിഖിത, പങ്കജാക്ഷൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.