പുതുക്കോട്: തെക്കേപ്പൊറ്റ കുണ്ടിലം വീട്ടിൽ അലിമുത്ത് (63) നിര്യാതനായി. ഭാര്യ: ആമിന. മകൾ: ഷെറീന. മരുമകൻ: സ്വാദിഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുത്തിരിപ്പാടം പള്ളി ഖബർസ്ഥാനിൽ.