കുനിശ്ശേരി: ചായമൂച്ചി വീട്ടിൽ പരേതനായ തങ്കന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: പത്മാവതി, ശിവദാസൻ, ഗംഗാധരൻ (റിട്ട. ജി.എസ്.ടി), ലീല, സുമതി, വിശ്വനാഥൻ (റിട്ട. എക്സൈസ്), ബാബുരാജ് (പി.ഡബ്ല്യു.ഡി). മരുമക്കൾ: വിജയകുമാരി, സുമതി (അധ്യാപിക, ജി.ബി.യു.പി.എസ് എത്തന്നൂർ), അനന്തകൃഷ്ണൻ, സുകുമാരൻ, സുജിത, പരേതനായ കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എരുമയൂർ ചുള്ളിമട ശ്മശാനത്തിൽ.