പഴുവിൽ: തൃപ്രയാർ കിഴക്കേനട പൈനൂരിലെ പള്ളിത്തോട്ടുങ്ങൽ മുഹമ്മദലി ഹാജി (77) നിര്യാതനായി. കിഴുപ്പിള്ളിക്കര മഹല്ല് മുൻ സെക്രട്ടറിയാണ്. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞികദീജ. മക്കൾ: മുംതാസ്, റസിയ. മരുമക്കൾ: ബക്കർ, മുഹമ്മദ് അഷ്റഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.