ആമ്പല്ലൂർ: മുട്ടിത്തടി ഊരാളത്ത് പരേതനായ പ്രഭാകരന്റെ ഭാര്യ കൊച്ചുമോള് (95) നിര്യാതയായി. മക്കള്‍: സത്യഭാമ, സുമതി, രവീന്ദ്രന്, ദാസന്. മരുമക്കള്‍: അജിത, രതി, പരേതരായ വേണുഗോപാല്‍, ദാസന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തില്‍.