പുളിക്കല്‍: ആന്തിയൂര്‍കുന്ന് കുടുക്കില്‍ കയ്യിലുങ്ങല് പരേതനായ മൊയ്തീന്റെ മകന് യൂസഫ് (78) നിര്യാതനായി. ഭാര്യ: ജമീല നാലകത്ത്. മക്കള്‍: നിര്‍ഷാദ്, നജുമുദ്ദീന്‍, ഹസീബുദ്ദീന്‍, നജീബ്, ബുഷ്റ, ഫസീന. മരുമക്കള്‍: സലീം, നസീര്‍, റംഷീന, ആഷിഫ, ഗില്‍ഷ ഫാത്തിമ, ആക്കിഫ. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, കമ്മുകുട്ടി, കദീസക്കുട്ടി, പരേതയായ പാത്തുമ്മക്കുട്ടി, ആമിനക്കുട്ടി.