തളിക്കുളം: പത്താംകല്ല് കിഴക്ക് ഹെൽത്ത് സെന്ററിനു സമീപം താമസിക്കുന്ന കൊപ്പറമ്പിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ബീവാത്തുട്ടി (94) നിര്യാതയായി.
തമ്പാൻ കടവ് ടാഗോർ എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: പ്രേംനസീർ, ഷാഹുൽ ജമാൽ ഷരീഫ്, ഷാനവാസ്, ഷംഷീർഷ, ഷബീനബാനു. മരുമക്കൾ: റംല, നിത, സീനത്ത്, ഷഹന, നൗഷാദ്.