ചേറ്റുവ: ഹാർബറിനു സമീപം തെക്കേടത്ത് കുമാരൻ (94) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിജയ, സുരജ, ഗിരിജ, പ്രകാശൻ. മരുമക്കൾ: കറപ്പു, വേണുഗോപാൽ, സോമൻ, ഷീന.