പാലക്കാട്: പുതുശ്ശേരി കൊളയക്കോട്ടിൽ പരേതനായ മൊയ്തീൻ റാവുത്തറുടെ മകൻ അലിയാർ കുട്ടി (76) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: നിലാവർന്നിസ, സജിന, ഷെമി, സബീന, ഷാജി പുതുശ്ശേരി, മരുമക്കൾ: സിദ്ദീഖ്, ഹക്കീം, കാജ ഹുസൈൻ (മാധ്യമം ഏജന്റ്, വാളയാർ), മൃദുൽ.