ഷൊർണൂർ: കവളപ്പാറ പറമ്പിൽ പുത്തൻവീട്ടിൽ വത്സലൻ (72) നിര്യാതനായി. റിട്ട. റെയിൽവേ ഗാർഡ് ആണ്. ഭാര്യ: സരള. മക്കൾ: രാജേഷ്, രജനി. മരുമക്കൾ: പ്രസീത, അനിൽ. സഹോദരങ്ങൾ: രാമചന്ദ്രൻ, മോഹനൻ, സുകുമാരൻ, മുരളി.