പുതുപ്പള്ളിതെരുവ്: അബ്ബാസ് മൻസിലിൽ പരേതനായ അബ്ബാസിന്റെ ഭാര്യ റഹ്മത്തുന്നീസ (85) നിര്യാതയായി. മക്കൾ: താജുന്നിസ, ദൗലത്ബീഗം, സലീന, ഇക്ബാൽ, മുഹമ്മദലി, ഷൗക്കത്തലി, ഷെയ്ഖ് അബ്ദുല്ല, ലൈല, കാജാ ഹുസൈൻ, ഫാത്തിമ, റൈഹാന, പരേതനായ അബ്ദുൽ നാസർ.