പഴമള്ളൂര്‍: തെക്കുംകുളമ്പ പാറമ്മല്‍ മൊയ്തീന് (61) നിര്യാതനായി. പിതാവ്: പരേതനായ അയമുട്ടി. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ആയിഷക്കുട്ടി. മക്കള്‍: സെമിന, നുസ്രത്ത്, സഹന.
മരുമക്കള്‍: ഷൗക്കത്തലി (കുഞ്ഞുട്ടി, ഫാമിലി ടെക്സ്, കാരക്കുന്ന്), റഷീദലി (ഖത്തര്‍), കെ. ഷെമീര്‍ (സീനിയര്‍ ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി മലപ്പുറം). സഹോദരങ്ങള്‍: റുഖിയ, ആസ്യ, സുഹറ, ഖദീജ, സുലൈഖ, സലീം (ജിദ്ദ).