ഒറ്റപ്പാലം: കടമ്പൂർ തോട്ടിങ്ങൽ കുമാരൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശ്യാം (ഇന്ത്യൻ ആർമി), ശരത്ത്. മരുമകൾ: പ്രിയങ്ക.