പട്ടാമ്പി: മേലെ പട്ടാമ്പി മഹല്ലിൽ ഹിദായത്ത് നഗർ തലയണപ്പറമ്പിൽ മുഹമ്മദ് (കുഞ്ഞുമാൻ-75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റഫീഖലി, ഷൗക്കത്തലി, റഷീദ്. മരുമക്കള്‍: അൻസി, തഹസനീം, നെസീബ.