ആലത്തൂർ: ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരുങ്കുളം അയ്യംപാളയം വീട്ടിൽ പി. ബൈജു (52) നിര്യാതനായി. ആലത്തൂർ ഗ്രാമപഞ്ചായത്ത് പെരുങ്കുളം വാർഡ് അംഗമാണ്.
പിതാവ്: പഴനിമല. മാതാവ്: സ്യമന്തകം. ഭാര്യ: ഉഷ (ആശാ വർക്കർ). മക്കൾ: അക്ഷയ്കുമാർ (സി.പി.എം പെരുങ്കുളം ബ്രാഞ്ച് സെക്രട്ടറി), അശ്വതി. മരുമകൻ: വിഘ്നേഷ്. സഹോദരങ്ങൾ: ഷീജ, പരേതനായ ഷാജി.