മലപ്പുറം: ചട്ടിപ്പറമ്പിൽ ദീർഘകാലം ഡ്രൈവറായിരുന്ന ചേങ്ങോട്ടൂർ കാട്ടുങ്ങൽചോല പാലോളി പെരുന്തു (65 ) നിര്യാതനായി. ഭാര്യ: വസന്ത പനനീർതോടി (പരവക്കൽ). മക്കൾ: സുജീഷ്, സതീഷ്.