എടവണ്ണ: പത്തപ്പിരിയം ചെന്നായ്കുന്ന് പരേതനായ വടക്കൻ കുഞ്ഞോയിക്കുട്ടിയുടെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. മക്കൾ: സാജിദ്, മുബഷിർ, ജിംഷാദ്, ജംഷീന, ഫായിസ് ഫാസിൽ. മരുമക്കൾ: ലത്തീഫ് (മമ്പാട്), ഷരീഫ (അരീക്കോട്), റജീന (കാട്ടുമുണ്ട), സൈഫുന്നീസ (പാലപ്പെറ്റ).