എടവണ്ണ: കുണ്ടുതോട് ചട്ടിപ്പാറ താമസിക്കുന്ന വെള്ളിലാൻ കുന്നൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: റാബിയ, ഖൈറുന്നീസ. മരുമക്കൾ: അബ്ദുൽ കരീം, ഖാജ.