പുന്നയൂർക്കുളം: കുന്നത്തൂർ താമസിക്കുന്ന ആൽത്തറയിലെ അനിയാ ജ്വല്ലറി ഉടമ അസീസിന്റെ മകൻ ഹിജാസ് (30) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ റമീസ്, അനിയ.