കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ ജങ്ഷന് വടക്കുവശം താമസിക്കുന്ന പതിയാശ്ശേരിൽ വല്ലത്തുപടി പരേതനായ അബ്ദുഹാജിയുടെ ഭാര്യ അയിഷ ഹജ്ജുമ്മ (85) നിര്യാതയായി. നെടുന്താഴത്ത് ഹൈദ്രോസിന്റെ മകളാണ്.
മക്കൾ: താജുന്നിസ, റെജിത, റസിയ, ജവാദ്. മരുമക്കൾ: അഹമ്മദ്കുട്ടി, നാസർ, ഉമ്മർ, ശ്യാമില. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ചാപ്പാറ ഹദ്ദാദ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.