പാലേരി: ചെറിയകുമ്പളം ചാമയുള്ള പറമ്പിൽ ജാനു (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിചെക്കൻ. മക്കൾ: ബാബു, വസന്ത (പന്തിരിക്കര), അനിൽ കുമാർ, മോളി (പേരാമ്പ്ര). മരുമക്കൾ: സതി (പേരാമ്പ്ര), ശ്രീധരൻ (പന്തിരിക്കര), ബിന്ദു (അടുക്കത്ത്), അശോകൻ (പേരാമ്പ്ര). സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, രവി, വിജയൻ.