ബേപ്പൂർ: നടുവട്ടം പീച്ചനാരി ഇൻഡസ്ട്രിയലിന് സമീപം പരേതനായ എടക്കോട്ട് ബാലന്റെയും നാരായണിയുടെയും മകൾ സുശീല (62) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ കുഴപ്പേക്കാട്ടിൽ (കൂടരഞ്ഞി). മക്കൾ: സുബിൻ, കാവ്യ. മരുമക്കൾ: അഭിലാഷ് (യു.എൽ.സി.സി.എസ്), രസ്ന. സഹോദരങ്ങൾ: പുഷ്പ (എൽ.ഐ.സി), രാജഗോപാൽ (മണി), രാജേഷ്, ഗിരീഷ് (കോഴിക്കോട് കോർപറേഷൻ കണ്ടിൻജന്റ് ജീവനക്കാരൻ). സഞ്ചയനം ചൊവ്വാഴ്ച.