ചേവരമ്പലം: വള്ളിശ്ശേരി രമണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ രാഘവൻ നായർ. മക്കൾ: പി.വി. സന്തോഷ് കുമാർ (റിട്ട. എസ്.ഐ, കേരള പൊലീസ്), വി. സലിജകുമാരി. മരുമക്കൾ: ഗോകുൽദാസ് (പി.എൻ.ബി മെറ്റ് ലൈഫ്), പരേതയായ പുതിയോട്ടിൽ ഷീജ. സഹോദരങ്ങൾ: സുലോജന അമ്മ, വി. പ്രേമരാജൻ, വി. വിശ്വനാഥൻ, വിജയലക്ഷ്മി, പരേതയായ പത്മിനി അമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് സ്മൃതിപഥത്തിൽ.