കൊടുവള്ളി: പടനിലം മേലേ കണ്ടമ്പാലത്ത് റഷീദിന്റെ മകൻ സിനാൻ അലി (എട്ട്) നിര്യാതനായി. വെണ്ണക്കാട് ഗവ. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ജംഷീറ. സഹോദരങ്ങൾ: ആയിഷ, ഫിസ ഹഷ്മി.