നരിക്കുനി: റിട്ട. ടൗൺ പ്ലാനർ പൂമഠത്തിൽ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: റുഖിയ തേവർകണ്ടി. മക്കൾ: ഷംസുദ്ദീൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി), അഷറഫ് (ബാവ, പൂമഠത്തിൽ ബസ് സർവിസ്), ഷറീന, റജുല. മരുമക്കൾ: ഹമീദാബായ് (കക്കോടി), നസല (ചെവിടാംകുഴി), ആസിഫ് (ഇയ്യാട്), അബ്ദുൽ നാസർ (ഒടുപാറ).