മേപ്പയൂർ: ഊരള്ളൂർ കല്ലിൽ കുഞ്ഞയിശുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: മൊയ്തി, അമ്മദ്, അബ്ദുൽ അസീസ്. മരുമക്കൾ: ഫാത്തിമ, ജമീല, പരേതയായ സുഹറ.