കാരപ്പറമ്പ്: മുടപ്പാട്ട് പാലത്തിന് സമീപം പാണർകണ്ടി ആണ്ടിക്കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: അനീഷ് (സി.പി.എം മുടപ്പാട്ടുപാലം ബ്രാഞ്ച് അംഗം), പരേതയായ സിന്ധു. മരുമകൾ: രൂപ (പൂവാട്ടുപറമ്പ്). സഹോദരങ്ങൾ: പരേതരായ വേലായുധൻ, മൈഥിലി, ശ്രീധരൻ, വാസന്തി, ഭവാനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.