കുറ്റ്യാടി: ടൗണിലെ ബേക്കറി വ്യാപാരിയും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന ഊരത്ത് കുറുങ്ങോട്ട് കുഞ്ഞമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: താഴത്തടത്തിൽ കദീജ (ദേവർകോവിൽ). മക്കൾ: കുറുങ്ങോട്ട് മുനീർ (മെഡിക്കൽ കോളജ് കോഴിക്കോട്), സമീർ (പ്രസിഡന്റ് മുസ്ലിം യൂത്ത് കുറ്റ്യാടി പഞ്ചായത്ത്), സുബൈർ (നാനോ തട്ടുകട), മുഹമ്മർ (ദുബൈ), ആബിദ. മരുമക്കൾ: മജീദ് തച്ചോളി (തളീക്കര), നൗഷീദ കിഴക്കഴിൽ (ശാന്തിനഗർ), ജസ്മിന (തളീക്കര), ഷമീമ (കുറ്റ്യാടി), തസ്നി (കുളങ്ങരത്താഴ). സഹോദരങ്ങൾ: പരേതരായ റാബിയ, ബീവി.