പെരിഞ്ഞനം: കുറ്റിലക്കടവ് റോഡിൽ പരേതനായ പാണാട്ട് സുകുമാരന്റെ മകൻ ശ്രീനിവാസൻ (67) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീഹാസ്, ശ്രീഹരി, ഗായത്രി. മരുമക്കൾ: ആരാധന, കൃഷ്ണ പ്രിയ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.