കുനിശ്ശേരി: മഞ്ഞളൂർ പുഞ്ചക്കോട്ടിൽ അരവിന്താക്ഷൻ (61) നിര്യാതനായി. പിതാവ്: പരേതനായ ആണ്ടിയപ്പു. മാതാവ്: സത്യഭാമ. ഭാര്യ: ഭൈമി. മക്കൾ: അശ്വതി, അനുഗ്രഹ. മരുമകൻ: അശ്വിൻ. സഹോദരന്മാർ: ചെന്തമരാക്ഷൻ, ലോഹിതാക്ഷൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.