ആലത്തൂർ: പാടൂർ നടുവിലത്തിൽ ടി.പി. രാധ നേത്യാർ (85) നിര്യാതയായി. ഭർത്താവ്: തിരുവില്വാമല പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായർ. സഹോദരങ്ങൾ: സ്വയം പ്രഭ, കേശവമേനൻ, നാരായണൻ കുട്ടി, പരേതനായ ഉണ്ണി മണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് തരൂർ ഏടത്തിൽ തറ ശ്മശാനത്തിൽ.