ആലത്തൂർ: വെങ്ങന്നൂർ നീളിപ്പാറയിൽ സുലൈമാന്റെ ഭാര്യ ഹാജറബീവി (72) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ റസാക്ക്, നജീമ, സാലീന, സജീന, നദീറ, ജാസ്മിൻ. മരുമക്കൾ: റംലത്ത്, ഷഫീന, ബഷീർ, സലീം, ഹംസ, മുഹമ്മദ്.