മേപ്പറമ്പ്: ബംഗ്ലാപറമ്പ് കോയിപ്പുള്ളി ഹൗസിൽ സുലൈമാൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഹൈറുന്നിസ.
മക്കൾ: ആരിഫ്, അബ്ദുൽ സൽമാൻ, ഫൈസൽ ഇലാഹി, മുഹമ്മദ് മുസ്തഫ, മൻസൂർ യാസിൻ, ഷബീല, പരേതരായ അയ്യൂബുൽ അൻസാരി, ഇസ്സത്തുൽ ഇസ്ലാം. ഖബറടക്കം തിങ്കളാഴ്ച 12ന് മേപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.