തൃക്കരിപ്പൂർ: നടക്കാവ് കോളനിയിലെ മാപ്പിടിച്ചേരി നാരായണൻ പൂജാരി (86) നിര്യാതനായി.
പതിറ്റാണ്ടുകളായി സുബ്രഹ്മണ്യൻ കോവിലിലെ പൂജാരിയും ദീർഘകാലം കോൺഗ്രസ് വാർഡ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: എം. നാരായണി. മക്കൾ: വസന്ത, ശ്രീലത, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സി. രാജൻ, കെ. പ്രദീപൻ.
സഹോദരങ്ങൾ: എം. വെള്ളച്ചി, പരേതരായ ചാത്തു, കുഞ്ഞിരാമൻ, കൊട്ടൻ കുഞ്ഞി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നടക്കാവ് കോളനി സമുദായ ശ്മശാനത്തിൽ.