കാഞ്ഞങ്ങാട്: രാവണീശ്വരം നെല്ലെടുപ്പ് സമര സേനാനി കുന്നുപാറയിലെ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവി (87) നിര്യാതയായി. മക്കൾ: പ്രേമ, മിനി, സുനിത, രൂപരാജൻ, ശ്രീനിവാസൻ. മരുമക്കൾ: പി.കെ. പ്രകാശൻ, ചന്ദ്രൻ, സുനന്ദ, പരേതനായ വിജയൻ തായത്ത്.