നീലേശ്വരം: കരിന്തളം കുമ്പളപ്പള്ളിയിലെ അടുക്കത്തിൽ വെള്ളച്ചി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പു. മക്കൾ: രാജൻ, വിജയൻ, ബാബു (നീലേശ്വരം ഗ്യാസ് ഏജൻസി), രാജേഷ് (ഗൾഫ്). മരുമക്കൾ: കാർത്യായനി, ബീന, പ്രജിന, പവിന. സഹോദരങ്ങൾ: പരേതരായ കൊട്ടൻ, പൊക്കൻ, മാധവി.