ഗൂഡല്ലൂർ: അയ്യൻകൊല്ലി എണ്ണപ്പട്ടം കൃഷ്ണൻ ചെട്ടി (81) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ഭാസ്കരൻ, ലീല, പരേതനായ സത്യനാഥൻ. മരുമക്കൾ: കൗസല്യ, രാമകൃഷ്ണൻ, ലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പന്നിക്കല്ല് പൊതുശ്മശാനത്തിൽ.